എൻെറ രൂപകല്പന നന്നായിരിയ്ക്കുന്നു.
എത്രകാലം ഇത് തുടരാനാവുമെന്ന് നിശ്ചയമില്ല.
നിരീശ്വരവാദികളെ വെറുക്കുന്നവർ
നിരീശ്വരവാദികൾ എങ്ങനെ മറ്റുള്ളവർക്ക് അനഭിമതനാകുന്നു.
യുക്തിവാദികളെക്കുറിച്ച് പല തെറ്റുധാരണകൾ പലർക്കുമുണ്ടാകാം. അതിൽ ചിലത് താഴെ കൊടുക്കുന്നു.
- അവർ ദൈവങ്ങളെ പഴിപറയുന്നവരാണ്.
- ഒരു ദൈവത്തോട് പ്രാർത്ഥിച്ച് ഫലം കിട്ടാത്തതിനാൽ വേറൊരു ദൈവത്തെ തേടിപ്പോയവരാണ്.
- ദൈവങ്ങളെ ചീത്ത വിളിക്കുന്നവരാണ്.
- ദേവാലയങ്ങളിൽ കയറി അവിടത്തെ ധനവും ദൈവ വിഗ്രഹങ്ങളും മോഷ്ടിക്കുന്നവരാണ്.
