Saturday, 5 November 2016

ചില പരീക്ഷണങ്ങൾ

എൻെറ രൂപകല്പന നന്നായിരിയ്ക്കുന്നു.

എത്രകാലം ഇത് തുടരാനാവുമെന്ന് നിശ്ചയമില്ല.

നിരീശ്വരവാദികളെ വെറുക്കുന്നവർ

നിരീശ്വരവാദികൾ എങ്ങനെ മറ്റുള്ളവർക്ക് അനഭിമതനാകുന്നു.

യുക്തിവാദികളെക്കുറിച്ച് പല തെറ്റുധാരണകൾ പലർക്കുമുണ്ടാകാം. അതിൽ ചിലത് താഴെ കൊടുക്കുന്നു.

ശൈലേന്ദ്രൻ


  1. അവർ ദൈവങ്ങളെ പഴിപറയുന്നവരാണ്.
  2. ഒരു ദൈവത്തോട് പ്രാർത്ഥിച്ച് ഫലം കിട്ടാത്തതിനാൽ വേറൊരു ദൈവത്തെ തേടിപ്പോയവരാണ്.
  3. ദൈവങ്ങളെ ചീത്ത വിളിക്കുന്നവരാണ്.
  4. ദേവാലയങ്ങളിൽ കയറി അവിടത്തെ ധനവും ദൈവ വിഗ്രഹങ്ങളും മോഷ്ടിക്കുന്നവരാണ്.